You Searched For "കരുണ്‍ നായര്‍"

ഒരു മത്സരത്തില്‍ അവസരം കിട്ടാന്‍   കരുണ്‍ കൊതിച്ചിരുന്നു; എന്ന് അവസരം കിട്ടുമെന്ന് ചോദിച്ച് എന്റെ പുറകെ നടന്നു ശല്യപ്പെടുത്തി; ഗ്രൗണ്ടില്‍ ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു; കരുണ്‍ നായര്‍ക്ക് അവസരം നല്‍കിയതിനെക്കുറിച്ച് ഹേമങ് ബദാനി;  മലയാളിപ്പോരില്‍ മുന്നിലെത്തുക സഞ്ജുവോ കരുണോ? ആരാധകര്‍ പ്രതീക്ഷയില്‍
ഐപിഎല്ലില്‍ കരുണ്‍ നായരുടെ വെടിക്കെട്ട്; ജസ്പ്രീത് ബുംറയെയും അനായാസം പറത്തി 89 റണ്‍സെടുത്തു; ക്രിക്കറ്റിനെ ഹൃദയത്തില്‍ സ്‌നേഹിച്ച ഉജ്ജ്വല മടങ്ങിവരവ്; പിന്നാലെ എത്തിയവര്‍ കലമുടച്ചപ്പോള്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് തോല്‍വി; മുംബൈയുടെ വിജയം 12 റണ്‍സിന്
നാളെയും മികച്ച രീതിയില്‍ കളിക്കണം;  ടീമിന്റെ ജയമാണ് പ്രധാനം; ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം; റണ്‍സ് അടിക്കുക എന്നതാണ് എന്റെ ചുമതല;  ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കരുണ്‍ നായര്‍;  രഞ്ജി ഫൈനലിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഉയര്‍ത്തി കാട്ടിയ ആ ഒമ്പത് വിരലുകള്‍ ബിസിസിഐയ്ക്കുള്ള സന്ദേശമോ? ചര്‍ച്ചയാക്കി ആരാധകര്‍
മിന്നും സെഞ്ചുറിയോടെ വന്‍മതിലായി കരുണ്‍ നായര്‍;  മാലേവര്‍ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച ലീഡിലേക്ക് വിദര്‍ഭ;  കിരീട പ്രതീക്ഷ കൈവിട്ട് കേരളം
അന്ന് ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി;  ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് കരുണ്‍ നായര്‍; അഞ്ച് മത്സരങ്ങളില്‍ പുറത്താകാതെ 500ലധികം റണ്‍സ്;  ഓസ്‌ട്രേലിയയില്‍ സീനിയര്‍ താരങ്ങള്‍ പതറുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മലയാളി താരം